ഒമാനിൽ പത്രങ്ങളുടെ അച്ചടിയും വിതരണവും നിർത്തലാക്കി

കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒമാനിലെ പത്രങ്ങൾ, മാസികകൾ, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ അച്ചടിയും, വിതരണവും, വിൽപ്പനയും മാർച്ച് 23 മുതൽ നിർത്തിവെക്കുന്നു.

Continue Reading

ഒമാൻ: 3 പേർക്ക് കൂടി COVID-19; നേപ്പാളിലേക്കും, പാക്കിസ്ഥാനിലേക്കും വ്യോമഗതാഗതം നിർത്തി

ഒമാനിൽ മൂന്ന് പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.

Continue Reading

മസ്കറ്റ് – ദുബായ് ബസ് സർവീസ് റദ്ദാക്കി; പൊതുഗതാഗത സംവിധാനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ കർശനമാക്കി ഒമാൻ

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അണുനശീകരണ നടപടികളും ശുചീകരണ പ്രവർത്തനങ്ങളും കര്ശനമാക്കിയതായി ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനി (മവസലാത്ത്) അറിയിച്ചു.

Continue Reading

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു.

ഒമാൻ ഭരണാധികാരിയും, ആധുനിക ഒമാൻ രാജ്യത്തിന്റെ ശില്പിയുമായ സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു, 79 വയസ്സായിരുന്നു.

Continue Reading