ഒമാൻ: വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് CPA മുന്നറിയിപ്പ് നൽകി
വിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വിവിധ വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വിവിധ വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Readingനിയമവിരുദ്ധമായ മരം മുറിക്കൽ പ്രവർത്തനങ്ങളെയും, പിടിച്ചെടുത്ത വിറകുകൾ കൈകാര്യം ചെയ്യുന്നതിനെയും നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ തൊഴിലുടമകൾ സേവനാവസാന ആനുകൂല്യ നിയമങ്ങൾ പാലിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്ത് 2026 ആഗസ്റ്റ് മാസത്തിൽ ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingസലാലയിൽ നടക്കുന്ന ‘എ നേഷൻസ് മെമ്മറി ഇൻ ദി ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ്’ എന്ന ഡോക്യുമെന്ററി എക്സിബിഷൻ ദോഫാറിലെ ഒമാനി ചരിത്രത്തെ എടുത്തുകാട്ടുന്നു.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രചാരണ പരിപാടികൾ ആരംഭിച്ചു.
Continue Reading2026-ന്റെ ആദ്യ പകുതിയിൽ 6.2 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingതിരഞ്ഞെടുത്ത രാജ്യങ്ങളിലെ പൗരന്മാർക്കായി ഒമാൻ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അവതരിപ്പിക്കുന്നു.
Continue Reading‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading