ഒമാൻ: ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻകൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ചു
ദോഫാർ ഗവർണറേറ്റിലെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻകൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Reading
