ഖത്തർ: മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം 2021 ജൂലൈ 9, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingവാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.
Continue Readingഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് ഫാമിലി റസിഡന്റ് വിസകൾക്കുള്ള അപേക്ഷകൾ മെട്രാഷ്2 ആപ്പ് ഉപയോഗിച്ച് നൽകുന്നതിനുള്ള സേവനം പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തേക്ക് തിരികെ മടങ്ങുന്നവർക്കായി ഖത്തർ തങ്ങളുടെ COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പായ Ehteraz-ൽ പുതിയ സേവനം ആരംഭിച്ചു.
Continue Reading2021 ജൂലൈ 9 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 ജൂലൈ അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2021 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Reading2021 ജൂൺ 30, ബുധനാഴ്ച്ച മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue ReadingCOVID-19 വാക്സിനേഷൻ ഓൺലൈൻ ബുക്കിങ്ങിനായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) പുതിയ ആപ്പ് പുറത്തിറക്കി.
Continue Reading