ഖത്തർ: മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കും
ഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അധികൃതർ അറിയിച്ചു.
Continue Readingഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി കുവൈറ്റ് വിദേശ കാര്യ മന്ത്രി അഹ്മദ് നാസ്സർ അൽ സബാഹ് അറിയിച്ചു.
Continue Readingഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70-ൽ നിന്ന് 65 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ യത്നത്തോട് പൊതുജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയത്ത് വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിനോദകേന്ദ്രങ്ങളിലും, പാർക്കുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ടറി അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 ജനുവരി 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഈ അദ്ധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ മുതൽ വിദ്യാലയങ്ങളിൽ ഹാജരാകുന്ന വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾക്ക് ഡിസംബർ 23, ബുധനാഴ്ച്ച മുതൽ തുടക്കമിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തർ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) സംഘടിപ്പിക്കുന്ന പച്ചക്കറികളുടെയും, പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദർശന, വിപണന മേളയായ മഹസീൽ ഉത്സവത്തിന്റെ അഞ്ചാമത് പതിപ്പ് ഡിസംബർ 23, ബുധനാഴ്ച്ച ആരംഭിച്ചു.
Continue Readingഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-നു രാത്രി ഖത്തറിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading