സൗദി അറേബ്യ: റിയാദ് സീസൺ 2022 സന്ദർശിച്ചവരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി 39 ഇടങ്ങൾ തയ്യാറാക്കിയതായി റിയാദ് മുനിസിപ്പാലിറ്റി

ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനും, ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി 39 പ്രത്യേക ഇടങ്ങൾ ഒരുക്കിയതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഫുട്ബാൾ മത്സരങ്ങളിലെ ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയാൻ അവസരം നൽകുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

ഫുട്ബാൾ ആരാധകർക്ക് ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയുന്നതിനായി അവസരം നൽകുന്ന ഒരു പ്രത്യേക പ്രദർശനം ദോഹ കോർണിഷിലെ സൗദി ഹോം സോണിൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കാൻ ക്യാബിനറ്റ് തീരുമാനം

എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

റിയാദ് സീസൺ 2022: ബുലവാർഡ് വേൾഡ് സോൺ ഉദ്ഘാടനം ചെയ്തു

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: ലോകകപ്പ് വിജയം; നവംബർ 23-ന് പൊതു, സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2022 നവംബർ 23, ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: സന്ദർശകർക്ക് വാഹനം ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതിനായി ട്രാഫിക് വകുപ്പ് ഒരു പ്രത്യേക സേവനം ആരംഭിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സൗദി അറേബ്യയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് ഔദ്യോഗിക അനുമതി നൽകുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയ്ക്ക് കീഴിലുള്ള ട്രാഫിക് വകുപ്പ് ഒരു പ്രത്യേക ഇ-സേവനം ആരംഭിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16340 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16340 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡൽഹിയിലെ സൗദി എംബസി അറിയിച്ചു.

Continue Reading

ലോകകപ്പ് 2022: സന്നാഹ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി

ലോകകപ്പ് 2022-ന് മുന്നോടിയായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി.

Continue Reading