സൗദി: എല്ലാത്തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി ഹജ്ജ് മന്ത്രാലയം

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സൗദി അറേബ്യയിലെ പൊതു സുരക്ഷാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ വേദിയിലെ സൗദി പവലിയനിൽ സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു; എക്സ്പോ 2030 പ്രചാരണ പരിപാടികൾക്ക് സൗദി തുടക്കമിട്ടു

എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ 2022 മാർച്ച് 28-ന് പ്രത്യേക സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

സൗദി: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് അധികൃതർ നിർദ്ദേശം നൽകി

രാജ്യത്തെ പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നമസ്കാര സമയമായി എന്ന് വിളംബരം ചെയ്യുന്നതിനുള്ള ബാങ്ക് വിളി, ഇഖാമത്ത് എന്നിവയ്ക്കായി മാത്രം പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആവർത്തിച്ചു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 15 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനഞ്ച് ദശലക്ഷം പിന്നിട്ടു.

Continue Reading

സൗദി: റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് MHRSD അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിപ്പ് നൽകി.

Continue Reading

സൗദി: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13801 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ്

വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ കാണിക്കുന്ന സ്റ്റാറ്റസ് സംബന്ധിച്ച് സൗദി അധികൃതർ വ്യക്തത നൽകി.

Continue Reading

സൗദി: റമദാനിൽ പള്ളികളിൽ കാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി; പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചു

റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്കേർപ്പെടുത്തി.

Continue Reading