സൗദി: ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനം

രാജ്യത്തെ നഗരപരിധികൾക്കുള്ളിൽ നൽകുന്ന ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനിച്ചതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തിസമയം സംബന്ധിച്ച് SAMA അറിയിപ്പ് നൽകി

രാജ്യത്തെ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് (SAMA) അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ശീതതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഗുരുതര രോഗങ്ങളുള്ള വാക്സിനെടുക്കാത്ത വ്യക്തികൾക്ക് ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് അനുമതി നൽകി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായ ഗുരുതര രോഗങ്ങളുള്ള വ്യക്തികൾക്ക് രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകി.

Continue Reading

സൗദി: ക്ലാസ്മുറികളിലെ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി: തീവ്രവാദം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തിയ 81 പേരുടെ വധശിക്ഷ ഒരേ ദിവസം നടപ്പിലാക്കി

തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയിൽ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ 2022 മാർച്ച് 12-ന് നടപ്പിലാക്കി.

Continue Reading

സൗദി: റമദാൻ മാസത്തിലെ ഉംറ പെർമിറ്റ് ബുക്കിംഗ് അവസാനിച്ചതായുള്ള റിപ്പോർട്ടുകൾ ഹജ്ജ് മന്ത്രാലയം തള്ളിക്കളഞ്ഞു

റമദാൻ മാസത്തിലേക്കുള്ള ഉംറ പെർമിറ്റ് ബുക്കിംഗ് നിലവിൽ ലഭ്യമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13360 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കി

മക്കയിലെ ഗ്രാൻഡ് മോസ്ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading