സൗദി: COVID-19 വാക്സിൻ സംബന്ധമായ ഊഹാപോഹങ്ങൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു

COVID-19 വാക്സിനുകൾ സംബന്ധമായി രാജ്യത്ത് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങളെയും, തെറ്റായ വിവരങ്ങളെയും സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി തള്ളിക്കളഞ്ഞു.

Continue Reading

സൗദി: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ വിദേശ തീർത്ഥാടകർക്കും ബാധകമാണെന്ന് ഹജ്ജ് മന്ത്രാലയം

രാജ്യത്ത് 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു

വിദേശരാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13279 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്നവർക്ക് COVID-19 പരിശോധനാ ഫലം നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഇരുനൂറോളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതിയുമായി ട്രാൻസ്‌പോർട്ട് അതോറിറ്റി

രാജ്യത്തെ ഇരുനൂറ് നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബൃഹത്തായ ഗതാഗത പദ്ധതിയുടെ വിവരങ്ങൾ സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) പങ്ക് വെച്ചു.

Continue Reading

അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാൻ തീരുമാനം

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ, വ്യാപാരശാലകൾ തുടങ്ങിയ ഇടങ്ങളിൽ അറബിക് കാപ്പിയുടെ വാണിജ്യനാമം ‘സൗദി കോഫീ’ എന്ന രീതിയിലേക്ക് മാറ്റാൻ ഔദ്യോഗികമായി തീരുമാനിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: നൂറ് ദിവസങ്ങൾക്കിടയിൽ പത്ത് ദശലക്ഷം പേർ റിയാദ് സീസൺ സന്ദർശിച്ചു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഫെബ്രുവരി 1 മുതൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സ്റ്റാറ്റസ് നിർബന്ധം

2022 ഫെബ്രുവരി 1, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള ‘Immune’ സ്റ്റാറ്റസ് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവർത്തിച്ചു.

Continue Reading