സൗദി: ഇഖാമ, റീ-എൻട്രി വിസകളുടെ കാലാവധി ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനം

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ എന്നിവയുടെ കാലാവധി 2022 ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുമെന്ന് സൂചന

രാജ്യത്തെ മാർക്കറ്റിംഗ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് ഒരുങ്ങുന്നതായി സൂചന.

Continue Reading

സൗദി: COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട കിംവദന്തികൾ, വ്യാജ പ്രചാരണങ്ങൾ എന്നിവ നടത്തുന്നവർക്ക് പരമാവധി ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: രാജ്യത്ത് ശീതതരംഗം തുടരുന്നു; തുരൈഫ് കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ സൗദി നഗരം

രാജ്യത്ത് കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി അനുഭവപ്പെടുന്ന ശീതതരംഗം ഈ വാരാന്ത്യത്തിലും തുടരുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നടത്തുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

സൗദി: 2022 ഫെബ്രുവരി മുതൽ തവക്കൽന ആപ്പിലെ സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

2022 ഫെബ്രുവരി 1 മുതൽ തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷനുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന രോഗപ്രതിരോധശേഷി സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: തബൂക് മേഖലയിലെ ജബൽ അൽ ലൗസിൽ മഞ്ഞ് വീഴ്ച്ച അനുഭവപ്പെട്ടു

തബൂക് മേഖലയുടെ വടക്കൻ പ്രദേശങ്ങളിലെ പ്രകൃതിസൗന്ദര്യത്തിന് മാറ്റ് പകർന്ന് കൊണ്ട് ജബൽ അൽ ലൗസിൽ മഞ്ഞ് വീഴ്ച്ച തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് തെറ്റായ വാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: പ്രൈമറി സ്‌കൂളുകൾ ജനുവരി 23-ന് തുറക്കുന്നു; നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിൽ 2022 ജനുവരി 23, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥി വിഭാഗങ്ങൾ സംബന്ധിച്ച് സൗദി പൊതു ആരോഗ്യ വിഭാഗം അറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 മഹാമാരിയെ നേരിടുന്നതിൽ രാജ്യം നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 മഹാമാരിയുടെ വ്യാപനം തടയുന്നതിലും, മഹാമാരിയെ നേരിടുന്നതിലും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം നിലവിൽ കടന്ന് പോകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading