സൗദി: അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് രാജ്യത്തെ നിവാസികൾക്ക് നിർദ്ദേശം നൽകി
വിദേശരാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങളോട് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിദേശരാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങളോട് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ തൊഴിൽ മേഖലയിലെ ഏതാനം നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴതുകകൾക്ക് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അംഗീകാരം നൽകി.
Continue Readingജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ, പ്രധാന സവിശേഷതകൾ എന്നിവ സൗദി കിരീടാവകാശിയും, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അവതരിപ്പിച്ചു.
Continue Readingലോക എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സൗദി അറേബ്യ തുടക്കമിട്ടു.
Continue Reading12 വയസിന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിനായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ 15 ശതമാനമായി ഉയർത്തിയിട്ടുള്ള മൂല്യവർദ്ധിത നികുതി (VAT) നിരക്ക് പുനരാലോചിക്കുമെന്ന് സൗദി ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.
Continue Readingഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി പ്രാദേശിക കാപ്പിയുടെ ആധികാരിക രുചി ആഘോഷിക്കുന്നതിനായി 2022 വർഷം ‘ഇയർ ഓഫ് സൗദി കോഫീ’ എന്ന രീതിയിൽ ആചരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.
Continue Reading