സൗദി: പ്രത്യേക വൈദഗ്‌ധ്യമുള്ള പ്രവാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു
വിവിധ തൊഴിൽ മേഖലകളിൽ അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന വിദേശ പൗരന്മാർക്ക് സൗദി പൗരത്വം നൽകുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി അറേബ്യ ഔദ്യോഗിക അംഗീകാരം നൽകി.
Continue Reading
