സൗദി: കർഫ്യു നിയമലംഘനങ്ങൾ ഏറുന്നു; സന്ദർശനങ്ങൾ മൂലമുള്ള COVID-19 വ്യാപനത്തിൽ വർദ്ധനവ്
COVID-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും, സൗദി അറേബ്യയിൽ കർഫ്യു നിയമലംഘനങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും, സൗദി അറേബ്യയിൽ കർഫ്യു നിയമലംഘനങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingസൗദി അറേബ്യയിൽ 2840 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2039 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 14-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1905 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 13-നു അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, റമദാൻ 30 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ഈദ് അവധിയിൽ രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1911 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 12-നു അറിയിച്ചു.
Continue Readingസൗദിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള കൊറോണാ ബാധിതരുടെ എണ്ണത്തിലെ ആശങ്കപ്പെടുത്തുന്ന വർദ്ധനവിന് മുഖ്യമായ കാരണം പൊതുജനങ്ങൾ സമൂഹ അകലം പാലിക്കാത്തതും, ചടങ്ങുകൾക്കായി ഒത്തുകൂടുന്നതുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 1966 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 11-നു അറിയിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി കടുത്ത നടപടികൾ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ.
Continue ReadingCOVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു.
Continue Reading