COVID-19: സൗദിയിൽ 7 മരണം; 1362 പേർക്ക് കൂടി രോഗബാധ
സൗദി അറേബ്യയിൽ 1362 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 1362 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു.
Continue Readingസൗദിയിൽ 1344 പേർക്കാണ് മെയ് 1, വെള്ളിയാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Continue Readingസൗദി അറേബ്യയിൽ 1351 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30-നു അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് തിരികെ നാട്ടിലേക്ക് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingസൗദിയിൽ 1325 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1266 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 28, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingസൗദിയിൽ 1289 പേർക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingസൗദിയിലെ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ മെയ് 13 വരെ രണ്ടാഴ്ചത്തേക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള വ്യാപാര കേന്ദ്രങ്ങൾക്കും, ഷോപ്പിംഗ് മാളുകൾക്കും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങളിൽ ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ ഭാഗികമായി ഇളവുകൾ അനുവദിച്ച് കൊണ്ട് സൗദി രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
Continue Readingസൗദി അറേബ്യയിൽ 1197 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.
Continue Reading