സൗദി: ജനുവരി 17 മുതൽ റിയാദിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുന്നു

2023 ജനുവരി 17 മുതൽ റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് സൗദി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ഹജ്ജ് 2023: ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി അധികൃതർ

2023 ഹജ്ജ് സീസണിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി H.E. ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു.

Continue Reading

ഗൾഫ് കപ്പ്: ഇറാഖ് – സൗദി അറേബ്യ (2 – 0)

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: 2023-ലെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ അൽ ഉലയെ തിരഞ്ഞെടുത്തു

2023-ലെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ സൗദി അറേബ്യയിലെ പ്രാചീന അറബിക് നഗരമായ അൽ ഉലയെ തിരഞ്ഞെടുത്തു.

Continue Reading

ഹജ്ജ് 2023: ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ; റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച അറിയിപ്പ്

2023 ഹജ്ജ് സീസണിലെ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14740 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14740 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളിൽ മദ്യവില്പന ഉണ്ടാകില്ലെന്ന് ZATCA സ്ഥിരീകരിച്ചു

രാജ്യത്തെ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളുടെ പ്രവർത്തനനടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഗൾഫ് കപ്പ്: സൗദി അറേബ്യ – യെമൻ (2 – 0)

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 6-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളിന് യെമനെ പരാജയപ്പെടുത്തി.

Continue Reading

ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദി അധികൃതർ

സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading