യു എ ഇ പ്രസിഡന്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അബുദാബിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അബുദാബിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ഒരു ബഹിരാകാശ ദൃശ്യം അധികൃതർ പങ്ക് വെച്ചു.
Continue Readingപതിനേഴാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ 2025 ജനുവരി 29-ന് ദുബായിൽ ആരംഭിക്കും.
Continue Readingഅറബ് ഹെൽത്ത് പ്രദർശനത്തിന്റെ അമ്പതാമത് പതിപ്പ് ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹ്‌മദ് ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ജനുവരി 31, വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingയു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2025-നെ കമ്മ്യൂണിറ്റി വർഷമായി പ്രഖ്യാപിച്ചു.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റാസ് അൽ ഖൈമ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖ്‌ർ അൽ ഖസ്സിമിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പാർക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingമെഡ്ലാബ് മിഡിൽ ഈസ്റ്റ് പ്രദർശനം 2025 ഫെബ്രുവരി 3-ന് ദുബായിൽ ആരംഭിക്കും.
Continue Readingഅബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് ആരംഭിച്ചു.
Continue Reading