യു എ ഇ: ജനുവരി 8, 9 തീയതികളിൽ മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 8, 9 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 8, 9 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് 2024-ൽ (GPCI) തുടർച്ചയായി രണ്ടാം വർഷവും ദുബായ് ഇടം നേടി.
Continue Readingഅൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ഖലീജ് അൽ അറബി സ്ട്രീറ്റിനും, ശഖ്‌ബൗത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.
Continue Readingദുബായ് ആർട്ട് സീസൺ 2025 പതിപ്പ് ജനുവരി 4-ന് ആരംഭിക്കും.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്ക് ദുബായിൽ ഏർപ്പെടുത്തിയിട്ടുളള വിലക്ക് 2025 ജനുവരി 1, ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Continue Readingപുതുവത്സരവേളയിൽ 2.5 ദശലക്ഷം യാത്രികർ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.
Continue Readingഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് അജ്‌മാൻ സർക്കാർ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.
Continue Readingയു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി പ്രതിരോധ മന്ത്രി H.R.H. പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.
Continue Reading