ദുബായ്: സർക്കാർ മേഖലയിൽ 2025 ജനുവരി 1-ന് അവധി
പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഅൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2025 ജനുവരി 10-ന് ആരംഭിക്കും.
Continue Readingനാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2024-ലെ ആദ്യ മൂന്ന് പാദങ്ങളിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.
Continue Reading2024 ഡിസംബർ 31-ന് മുൻപായി വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Readingഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingമുപ്പത്തിനാലാമത് അബുദാബി ഡെസേർട് ചാലഞ്ച് 2025 ഫെബ്രുവരി 21-ന് അൽ ദഫ്റയിൽ ആരംഭിക്കും.
Continue Readingഅൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2025 ജനുവരി 3-ന് ആരംഭിക്കും.
Continue Readingനിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന 1000 മീറ്റർ നീളമുള്ള ഒരു പ്രധാന രണ്ട് വരി പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു കൊടുത്തു.
Continue Reading