ദുബായ്: പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി

ദുബായിലെ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ന്യൂ ഇയേഴ്സ് ഈവ് 2025 സെക്യൂരിറ്റി കമ്മിറ്റി യോഗം ചേർന്നു.

Continue Reading

ദുബായ്: ബസ് പൂളിങ് സേവനവുമായി RTA

യാത്രികർക്ക് മിനിബസ് യാത്രകൾ പങ്ക് വെക്കാൻ സൗകര്യമൊരുക്കുന്ന ഒരു ബസ് പൂളിങ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

അൽ ദഫ്‌റയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അടുത്ത വർഷം ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

2025 ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിലെ ഏതാനം മേഖലകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഓൺലൈൻ ഷോപ്പിങ്ങിനുള്ള VAT റീഫണ്ട് പദ്ധതി അവതരിപ്പിക്കുന്നതായി FTA

വിനോദസഞ്ചാരികൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, ഗാർഹിക ജീവനക്കാർക്കുമായുള്ള ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി.

Continue Reading

ദുബായിലുടനീളമുള്ള ഇ വി ചാർജിങ് പോയിന്റുകളുടെ എണ്ണം 700 കടന്നതായി DEWA

ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായുള്ള ഇ വി ചാർജിങ് പോയിന്റുകളുടെ എണ്ണം ദുബായിൽ 700 കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading