ദുബായ്: എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ 30 ശതമാനം പൂർത്തിയാക്കി
എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ മുപ്പത് ശതമാനം പൂർത്തിയാക്കിയതായി യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ മുപ്പത് ശതമാനം പൂർത്തിയാക്കിയതായി യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ അറിയിച്ചു.
Continue Readingഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ 2026 ജൂലൈ 22, ബുധനാഴ്ച മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി നൽകുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യയിലെ നാഗ്പൂരിൽ വെച്ച് നടന്ന മൂന്നാമത് ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ യു എ ഇയെ പ്രതിനിധീകരിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ (MoEI) പങ്കെടുത്തു.
Continue Readingവ്യാജ വിസ, തൊഴിൽ തുടങ്ങിയവയുടെ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പാർപ്പിട മേഖലകളെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു അഞ്ച് വർഷത്തെ പദ്ധതിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.
Continue Readingഅൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.
Continue Readingദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2026 സെപ്റ്റംബർ പകുതിയിൽ നവീകരണത്തിനായി താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2026 ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇലക്ട്രിക് സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingപാസ്പോർട്ട്, വിസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റുമാരെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Reading