ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് നവംബർ 5-ന് ആരംഭിക്കും
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പത്താമത് പതിപ്പ് 2024 നവംബർ 5-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പത്താമത് പതിപ്പ് 2024 നവംബർ 5-ന് ആരംഭിക്കും.
Continue Readingസെയ്ഹ് അൽ സലാം റൂട്ടിൻ്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingഎട്ടാമത് ദുബായ് ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26-ന് ആരംഭിക്കും.
Continue Readingഅൽ വർഖ മേഖലയിൽ പുതിയ എൻട്രൻസ്, എക്സിറ്റ് പോയിന്റുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 23, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingപ്രവർത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ പാസഞ്ചർ ട്രെയിനുകളിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് കേവലം 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingചില പ്രത്യേക വിസകളിലുള്ള ഇന്ത്യക്കാർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസിറ്റ് വിസകളിൽ ഇളവ് അനുവദിക്കും.
Continue Readingതാത്കാലിക വിന്റർ ക്യാമ്പുകൾ ഒരുക്കുന്നതിനുളള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading