ദുബായ്: ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് ഒക്ടോബർ 15-ന് ആരംഭിക്കും

എമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും.

Continue Reading

യു എ ഇ: ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

രാജ്യത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ‘ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രചാരണ പരിപാടിയ്ക്ക് യു എ ഇ തുടക്കമിട്ടു.

Continue Reading

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സെപ്റ്റംബർ 21-ന് ആരംഭിക്കും

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം; 2 പുതിയ പാലങ്ങൾ തുറന്നു

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തു.

Continue Reading

യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 സെപ്റ്റംബർ 15-ന് അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

നബിദിനം: സെപ്റ്റംബർ 15-ന് പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് GDRFA

നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

Continue Reading

ദുബായ്: ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഗൈഡ്ബുക്ക് പുറത്തിറക്കി

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് ഡിജിറ്റൽ ദുബായ് ഒരു പ്രത്യേക ഗൈഡ്ബുക്ക് പുറത്തിറക്കി.

Continue Reading

ദുബായ്: ചരക്ക് വാഹനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക പെട്രോൾ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

എമിറേറ്റിലെ റോഡുകളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംയുക്ത പെട്രോൾ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

സിവിൽ ന്യൂക്ലിയർ എനർജി മേഖലയിൽ സഹകരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയും യു എ ഇയും

ആണവ ഊർജ്ജ മേഖലയിൽ സാങ്കേതിക വിദ്യകൾ, അറിവുകൾ എന്നിവ കൈമാറുന്നതിനുള്ള ഒരു പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC), ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (NPCIL) എന്നിവർ ധാരണയായി.

Continue Reading