ദുബായ്: നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് RTA
2024 ഓഗസ്റ്റ് 30 മുതൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ഓഗസ്റ്റ് 30 മുതൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2024-ന്റെ ആദ്യ പകുതിയിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഉപരാഷ്ട്രപതിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Continue Readingദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് 2024 ഓഗസ്റ്റ് 29-ന് ആരംഭിക്കും.
Continue Readingയു എ ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെ സ്കൂളുകളിലേക്കും നഴ്സറികളിലേക്കും കൊണ്ടുപോകാൻ അനുവദിക്കുന്ന 2024-2025 അധ്യയന വർഷത്തെ ‘ബാക്ക് ടു സ്കൂൾ’ നയം സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.
Continue Readingഅബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 മുതൽ 10 ദിവസമാക്കാൻ തീരുമാനിച്ചതായി അബുദാബി അറബിക് ലാംഗ്വേജ് സെൻ്റർ (ALC) അറിയിച്ചു.
Continue Readingമൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് അബുദാബിയിൽ നിന്ന് നേരിട്ടുള്ള പുതിയ വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
Continue Readingഅൽ ഐനിൻ്റെ സമ്പന്നമായ ചരിത്രവും ആകർഷണങ്ങളും പ്രദർശിപ്പിക്കുന്നതിനായി ‘അൽ ഐൻ: എ ലിവിംഗ് ഒയാസിസ്’ എന്ന പേരിൽ നാല് ഭാഗങ്ങളുള്ള ഡോക്യുമെൻ്ററി-ശൈലിയുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് തുടക്കമിട്ടു.
Continue Readingസൗരയൂഥത്തിൻ്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
Continue Reading