ദുബായ്: 10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA
10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് യു എ ഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
Continue Readingഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.
Continue Readingജൂൺ മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഓഗസ്റ്റ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingദുബായ് മെട്രോയുടെ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ 2024 ഓഗസ്റ്റ് 3 മുതൽ ഏതാനം മാറ്റങ്ങൾ നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.
Continue Reading2024-ന്റെ ഒന്നാം പകുതിയിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingവേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് അബുദാബി പോലീസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ സേവനം ഒരുക്കുന്നു.
Continue Readingദുബായ് ഇൻ്റർനാഷണലിൻ്റെ (DXB) ടെർമിനൽ 2-ൽ ഒരു പുതിയ ബാഗേജ് സർവീസ് സെൻ്റർ ആരംഭിച്ചു.
Continue Readingറെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു.
Continue Reading