അബുദാബി: പുതിയ പെയ്‌ഡ് പാർക്കിംഗ് ഇടങ്ങൾ തുറക്കുന്നു
2024 ജൂലൈ 29, തിങ്കളാഴ്ച മുതൽ എമിറേറ്റിൽ ഏതാനം പുതിയ പെയ്‌ഡ് പാർക്കിംഗ് ഇടങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ജൂലൈ 29, തിങ്കളാഴ്ച മുതൽ എമിറേറ്റിൽ ഏതാനം പുതിയ പെയ്‌ഡ് പാർക്കിംഗ് ഇടങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
Continue Readingമെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂലൈ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingകുട്ടികൾക്കായുള്ള സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പ് 2024-ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingദുബായിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു.
Continue Readingഎട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ 2024 ജൂലൈ 25, വ്യാഴാഴ്ച്ച ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ സമ്മേളനങ്ങളിലൊന്നായ COSPAR 2028-ന് യു എ ഇ വേദിയാകും.
Continue Readingയു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം 60000 ദിർഹം, അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) വ്യക്തമാക്കി.
Continue Readingദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ വെച്ച് സംഘടിപ്പിച്ച “ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പിൽ യു എ ഇ ബഹിരാകാശ സഞ്ചാരികൾ പങ്കെടുത്തു.
Continue Readingഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൻ്റെ (IGCF) പതിമൂന്നാമത് പതിപ്പിന് 2024 സെപ്റ്റംബറിൽ ഷാർജ വേദിയാകും.
Continue Reading2017-ൽ ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം സന്ദർശകരെ ആകർഷിച്ച ലൂവ്രെ അബുദാബി സാംസ്കാരിക സംവാദത്തിലേക്കുള്ള ഒരു കവാടമാണ്.
Continue Reading