സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ താത്കാലികമായി അടച്ചു

അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ 2024 ഏപ്രിൽ 20, ശനിയാഴ്ച മുതൽ താത്കാലികമായി അടച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: കഴിഞ്ഞ വർഷം എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തി

എമിറേറ്റിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിൽ 48 മണിക്കൂർ നേരത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ 48 മണിക്കൂർ നേരത്തേക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

അജ്‌മാൻ: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി അജ്‌മാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠനം തുടരും

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠന രീതി തുടരുമെന്ന് ദുബായ് സർക്കാർ അറിയിച്ചു.

Continue Reading

അബുദാബി: വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരും

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ്

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരാൻ തീരുമാനം

രാജ്യത്തെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading