‘റമദാൻ ഇൻ ദുബായ്’ പരിപാടികൾക്ക് സമാപനമായി
എമിറേറ്റിൽ ഒരു മാസത്തോളമായി നടന്ന് വന്നിരുന്ന ‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടികൾക്ക് സമാപനമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ ഒരു മാസത്തോളമായി നടന്ന് വന്നിരുന്ന ‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടികൾക്ക് സമാപനമായി.
Continue Readingഈദുൽ ഫിത്ർ അവധിയ്ക്ക് മുന്നോടിയായി ഖലീഫ സിറ്റിയിൽ 21 പുതിയ പാർക്കുകൾ തുറക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ’48/ 2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു ബിസിനസ് യോഗം സംഘടിപ്പിച്ചു.
Continue Readingദുബായ് മെട്രോയുടെ റെഡ് ലൈനിൽ യാത്രചെയ്യുന്നവർക്ക് 2024 ഏപ്രിൽ 15 മുതൽ യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് ട്രെയിൻ മാറികയറാതെ യാത്ര ചെയ്യുന്നതിനുള്ള സേവനം നടപ്പിലാക്കുന്നതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഫീസിൽ പരമാവധി 5.2 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിപ്പ് പുറത്തിറക്കി.
Continue Reading