യു എ ഇ: 2024 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2024 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: ബസ് നിരക്ക് ഏകീകരിച്ചു; അടിസ്ഥാന നിരക്ക് 2 ദിർഹം

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളുടെ നിരക്ക് ഏകീകരിക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: അൽ ഷംഖയിൽ പുതിയ വിസ സ്ക്രീനിംഗ് സെന്റർ തുറന്നു

അബുദാബിയിലെ അൽ ഷംഖയിൽ പുതിയ വിസ സ്ക്രീനിംഗ് സെന്റർ തുറന്നതായി അബുദാബി ആംബുലറ്ററി ഹെൽത്ത്കെയർ സർവീസസ് (AHS) അറിയിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് 10000 ദിർഹം പിഴ ചുമത്തും

രാജ്യത്ത് കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് 10000 ദിർഹം പിഴ ചുമത്തുമെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഒരു മാസത്തെ പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഷാർജ മുനിസിപ്പാലിറ്റി ഒരു മാസത്തെ പ്രത്യേക പെർമിറ്റ് അനുവദിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

റാസ് അൽ ഖൈമ: ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading