ദുബായ്: ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി

ദെയ്‌റയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഗൾഫുഡ് പ്രദർശനം ആരംഭിച്ചു; ദുബായ് ഭരണാധികാരി സന്ദർശനം നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം 2024 ഫെബ്രുവരി 19, തിങ്കളാഴ്ച ദുബായിൽ ആരംഭിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം ഏതാണ്ട് 702 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2023-ൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 702 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി EAD

പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

യു എ ഇ: വലിയ വാഹനങ്ങളുടെ പരമാവധി ഭാരം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

രാജ്യത്തെ വലിയ ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം, വലിപ്പം എന്നിവ ചട്ടം മൂലം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം യു എ ഇ ക്യാബിനറ്റ് മാറ്റിവെച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഗൾഫുഡ് പ്രദർശനം ഇന്ന് ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം ഇന്ന് (2024 ഫെബ്രുവരി 19, തിങ്കളാഴ്ച) ദുബായിൽ ആരംഭിക്കും.

Continue Reading

റാസ് അൽ ഖൈമ: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി പോലീസ്

അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നിയമനടപടികൾ ശക്തമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading