ദുബായ്: വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതായി RTA
എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാനുള്ള തീരുമാനം 2024 ഫെബ്രുവരി 9-ന് പ്രാബല്യത്തിൽ വന്നു.
Continue Readingവാഹനങ്ങളുടെ ജാലകങ്ങളിൽ നിന്നും, സൺറൂഫിലൂടെയും തല പുറത്തിടരുതെന്ന് യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ പോലീസ് അധികൃതർ യാത്രികർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingബീച്ച് യാത്രികർക്കായുള്ള ഒരു പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുറം ഇടങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു.
Continue Readingആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് ഇന്ന് (2024 ഫെബ്രുവരി 8, വ്യാഴാഴ്ച) ആരംഭിക്കും.
Continue Readingദുബായിൽ ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ലോക സർക്കാർ ഉച്ചകോടി 2024-ലെ അതിഥിയായി ഇന്ത്യ പങ്കെടുക്കും.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഅനധികൃത നിയമന നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് 50 കമ്പനികൾക്കും 5 സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കുമെതിരെ യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) നിയമനടപടികൾ സ്വീകരിച്ചു.
Continue Readingപതിനാറാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ (എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ്) സമാപിച്ചു.
Continue Reading