ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി

ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി RTA

എമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി നിർമ്മിച്ചിട്ടുള്ള ഏഴ് ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കുള്ള ബുക്കിങ്ങിനായി പുതിയ പോർട്ടൽ ആരംഭിച്ചു

പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്കായി ഒരു പുതിയ ബുക്കിംഗ് പോർട്ടൽ ഒരുക്കിയതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡ് താത്‌കാലികമായി അടച്ചു

ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡ് താൽക്കാലികമായി അടച്ചിടുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: കെട്ടിടങ്ങളിൽ അനുമതിയില്ലാതെ പ്രകാശിക്കുന്ന പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പ്

മുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ മേൽക്കൂരകളിലോ പ്രകാശിക്കുന്ന പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് നഹ്യാൻ ബിൻ മുബാറക്

യു എ ഇയുടെ പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

രാജ്യത്തെ തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു എ ഇ അധികൃതർ തൊഴിലുടമകളോട് നിർദ്ദേശിച്ചു.

Continue Reading