അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘ടെർമിനൽ എ’ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു

2023 നവംബർ ആദ്യം യാത്രികർക്ക് തുറന്ന് കൊടുക്കാനിരിക്കുന്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകളും, പ്രവർത്തനങ്ങളും ആരംഭിച്ചു.

Continue Reading

ദുബായ്: രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന് സംഘടിപ്പിക്കും

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15-ന് സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു.

Continue Reading

യു എ ഇ: വ്യാജ കറൻസി തട്ടിപ്പുകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ ജാഗ്രതാ നിർദ്ദേശം നൽകി

വ്യാജ കറൻസി നൽകി തട്ടിപ്പു നടത്തുന്നതായി സംശയിക്കുന്ന ഒരു സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading

യു എ ഇ: ബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി RTA

ബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്നതിനായി 1.4 കിലോമീറ്റർ നീളമുള്ള പുതിയ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ വിദേശകാര്യ സഹമന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

യു എ ഇ വിദേശകാര്യ സഹമന്ത്രി നൗറ അൽ കാബി യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

യു എ ഇ: അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി; 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ രേഖകൾ ഉൾപ്പെടുത്തി

വാക്സിനേഷനും മറ്റ് സൗകര്യങ്ങൾക്കുമായുള്ള യു എ ഇയുടെ ദേശീയ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഹത്തയിലെ ജലവൈദ്യുത നിലയം 74 ശതമാനം പൂർത്തിയായി

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) കീഴിൽ ഹത്തയിൽ നിർമ്മിക്കുന്ന പമ്പ്ഡ്-സ്റ്റോറേജ് ജലവൈദ്യുത നിലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 74% പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Continue Reading