ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ മെയ് 1 മുതൽ
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1 മുതൽ ദുബായിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റ്സ് മാർസ് മിഷന്റെ ഭാഗമായി ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഹോപ്പ് പ്രോബ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ പകർത്തി.
Continue Readingഎമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലാൻഡറിന്റെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ആദ്യ ഉദ്യമം ഇന്ന് (2023 ഏപ്രിൽ 25, ചൊവ്വാഴ്ച) നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingപൊതുസമൂഹത്തിന് ഉപകാരപ്രദമായ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു.
Continue Readingഈദുൽ ഫിത്റുമായി ബന്ധപ്പെട്ട് ദുബായിലെ ഗ്ലോബൽ വില്ലേജ്, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
Continue Readingദുബായ് മെട്രോ യാത്രികരുടെ എണ്ണം 2 ബില്യൺ കടന്നതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
Continue Reading2023-ന്റെ ആദ്യ പാദത്തിൽ യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.
Continue Readingരാജ്യത്ത് ലൈസൻസ് കൂടാതെ അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Reading