ദുബായ്: റമദാനിൽ അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം; പകരം ഉപയോഗിക്കാവുന്ന റൂട്ടുകൾ RTA വ്യക്തമാക്കി

റമദാൻ മാസത്തിലുടനീളം ആഴ്ച്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ നിരത്തിലിറക്കുന്നതിനുള്ള പദ്ധതിയുടെ പരീക്ഷണം പുരോഗമിക്കുന്നതായി RTA

എമിറേറ്റിലെ റോഡുകളിൽ ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ ഉപയോഗിച്ച് യാത്രാസേവനം നൽകുന്ന പദ്ധതിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടക്കുന്നതായും, ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ പരീക്ഷണം പുരോഗമിക്കുന്നതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റോഡരികുകളിലും, നടപ്പാതകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി മുനിസിപ്പാലിറ്റി

റോഡരികുകളിലും, നടപ്പാതകളിലും, പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത മറ്റു ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി SRTA

എമിറേറ്റിൽ നിന്നുള്ള ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading

മാർബർഗ് വൈറസ് രോഗബാധ: യു എ ഇ ആരോഗ്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ (MoHAP) ഒരു പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി.

Continue Reading

യു എ ഇ: ‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന പത്ത് ദിവസങ്ങൾ കൊണ്ട് 404 ദശലക്ഷം ദിർഹം കടന്നു

‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ആദ്യ പത്ത് ദിവസങ്ങൾ കൊണ്ട് 404 ദശലക്ഷം ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങളും, ഒരു ടണലും RTA ഗതാഗതത്തിനായി തുറന്ന് കൊടുത്തു

ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങളും, ഒരു ടണലും ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

യു എ ഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading