യു എ ഇ: ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ലൂണാർ ലാൻഡർ പകർത്തിയ ദൃശ്യം
ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ശേഷം ലൂണാർ ലാൻഡർ പകർത്തിയ ഒരു ദൃശ്യം ജാപ്പനീസ് കമ്പനിയായ ഐസ്പേസ് പങ്ക് വെച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ശേഷം ലൂണാർ ലാൻഡർ പകർത്തിയ ഒരു ദൃശ്യം ജാപ്പനീസ് കമ്പനിയായ ഐസ്പേസ് പങ്ക് വെച്ചു.
Continue Readingപാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.
Continue Readingദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ അവലോകനം ചെയ്തു.
Continue Readingഅബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു.
Continue Readingദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ നാലാമത്തെ പതിപ്പ് പുറത്തിറക്കി.
Continue Readingനാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു.
Continue Reading2023 മാർച്ച് 25-ന് രാത്രി 8:30 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ലൈറ്റുകൾ അണച്ച് കൊണ്ടും, വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയും ഭൗമ മണിക്കൂർ യജ്ഞത്തിൽ പങ്കാളികളാകാൻ അബുദാബി ഊർജ്ജവകുപ്പ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്ത് ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.
Continue Reading