അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

യു എ ഇ: സ്പേസ്ഓപ്സ് 2023 സമ്മേളനം ആരംഭിച്ചു; റാഷിദ് റോവർ ഏപ്രിൽ 25-ന് ചന്ദ്രോപരിതലത്തിലിറങ്ങും

പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 6-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.

Continue Reading

പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു

പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

ദുബായ്: ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായി വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് RTA; ടെണ്ടർ ക്ഷണിച്ചു

എമിറേറ്റിൽ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനമേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്കായി മൂന്ന് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 6 മുതൽ ആരംഭിക്കും

മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഇന്ന് (2023 മാർച്ച് 6) മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

മാർച്ച് 5 മുതൽ ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

2023 മാർച്ച് 5 മുതൽ ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക് പുതിയതായി വിമാനസർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ്

സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക് പുതിയതായി വിമാനസർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ITC-യുടെ കീഴിലേക്ക് മാറ്റുന്നു

എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന് (ITC) കീഴിലേക്ക് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു.

Continue Reading

എക്സ്പോ 2020 ദുബായിയുടെ സ്‌മരണാര്‍ത്ഥം ഒരു പ്രത്യേക പുസ്തകം പുറത്തിറക്കി

എക്സ്പോ 2020 ദുബായിയുടെ സ്‌മരണാര്‍ത്ഥം ‘ദി ഡെഫിനിറ്റിവ് എഡിഷൻ’ എന്ന പേരിൽ ഒരു പ്രത്യേക പുസ്തകം പുറത്തിറക്കിയതായി എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading