യു എ ഇ: 2023 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർദ്ധനവ്
2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingഎമിറേറ്റിലെ ഹരിതഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി എമിറേറ്റ്സ് ആണെന്ന് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingകഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 621.4 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ഫെബ്രുവരി 25-ന് രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്ന കുവൈറ്റ് അമീർ H.H. ഷെയ്ഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ്ക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
Continue Readingബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു.
Continue Readingദുബായിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിന് 2023 ഫെബ്രുവരി 24, വെള്ളിയാഴ്ച തുടക്കമായി.
Continue Reading2023 ഫെബ്രുവരി 23-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.
Continue Reading2023 ഫെബ്രുവരി 25, ശനിയാഴ്ച അർദ്ധരാത്രി മുതൽ 2023 ഫെബ്രുവരി 26, ഞായറാഴ്ച ഉച്ച വരെ ഷെയ്ഖ് സായിദ് പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingദുബായിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 24-ന് ആരംഭിക്കും.
Continue Reading