യു എ ഇ: ജനുവരി 20 വരെ മഴ തുടരുമെന്ന് NCM
രാജ്യത്ത് 2023 ജനുവരി 17, ചൊവ്വാഴ്ച മുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 2023 ജനുവരി 17, ചൊവ്വാഴ്ച മുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2023 ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingഎമിറേറ്റിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നവർ അത്തരം ഇടങ്ങളുടെ വിശുദ്ധി പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി പുതിയ ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു.
Continue Readingറാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.
Continue Readingഅറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റാഷിദ് റോവറിന്റെ പ്രയാണം തുടരുന്നതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Continue Readingദുബായ് – ഹത്ത റോഡിലെ ഒരു മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ഒരു ദശലക്ഷം കണ്ടൽചെടികളുടെ വിത്തുകൾ നട്ടതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingഎമിറേറ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റു വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, അപമാനിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading