ഷാർജ: മഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി പോലീസ്; ഏതാനം റോഡുകൾ പിന്നീട് തുറന്നു
മഴ മൂലം ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മഴ മൂലം ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായിൽ നടന്ന് കൊണ്ടിരിക്കുന്ന ‘വിന്റർ സിറ്റി’ ശീതകാല ആഘോഷ പരിപാടികൾ 2023 ജനുവരി 12 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസാഹിത്യപരവും, ചരിത്രപരവും, ബൗദ്ധികപരവുമായ വിഷയങ്ങളും, റഫറൻസുകളും ഉൾപ്പടെ അറബിയിലും, ഇംഗ്ലീഷിലുമുള്ള രണ്ടായിരത്തിലധികം ബ്രെയിൽ പുസ്തകങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലെ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്ററിൽ ലഭ്യമാണെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിക്കും.
Continue Readingട്രാഫിക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി, ചെറിയ തെരുവുകളിൽ നിന്ന് എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.
Continue Readingവിവിധ പ്രവേശനകവാടങ്ങളിലൂടെ 2022-ൽ എമിറേറ്റിലേക്കെത്തിയ സന്ദർശകരുടെ എണ്ണം 23.5 ദശലക്ഷത്തിലധികം വരുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingദുബായിൽ നിന്ന് ഹത്തയിലേക്ക് എക്‌സ്പ്രസ് ബസ് സർവീസ് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവരുന്ന ദശകത്തിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക കാര്യപരിപാടിയ്ക്ക് (D33) ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു.
Continue Readingകൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയ തട്ടിപ്പ് സംബന്ധിച്ച് യു എ ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയുടെ (ENOC) സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading