യു എ ഇ: നവംബർ 21 മുതൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി NCM
രാജ്യത്തിന്റെ ഏതാനം ഇടങ്ങളിൽ 2022 നവംബർ 21, തിങ്കളാഴ്‌ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ ഏതാനം ഇടങ്ങളിൽ 2022 നവംബർ 21, തിങ്കളാഴ്‌ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.
Continue Readingസന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 2022 നവംബർ 30, ബുധനാഴ്ച മുതൽ ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടാൻ അധികൃതർ തീരുമാനിച്ചു.
Continue Readingദക്ഷിണ ഇറാനിൽ 2022 നവംബർ 17, വ്യാഴാഴ്ച വൈകീട്ട് റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Readingഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കണ്ടൽ മരത്തിന്റെ തൈ നട്ടു പിടിപ്പിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 1 മുതൽ അവധി നൽകാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ഫാൻ സോണുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരു മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.
Continue Readingഎമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 നവംബർ 28-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന്റെ (HIPA) പത്താം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി.
Continue Reading