ഷെയ്ഖ് സായിദ് പൈതൃകോത്സവം 2022: നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയതായി സംഘാടകർ

2022 നവംബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

ദുബായ്: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കടന്നു

2022 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ദുബായിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കടന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഫ്ലാഗ് ഡേ ആഘോഷിച്ചു; ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ മൻസൂർ ബിൻ സായിദ് ദേശീയ പതാക ഉയർത്തി

യു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2022 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി.

Continue Reading

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നുള്ള ദൃശ്യങ്ങൾ

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) ആദ്യ ദിനം സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

Continue Reading

അബുദാബി: മുഷ്‌രിഫ് മാളിൽ പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി SEHA

മുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അബുദാബി: ട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

ട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്ന ഒരു പ്രത്യേക പദ്ധതി സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ആറാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ ആരംഭിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു; പ്രവേശനം ഇന്ന് മുതൽ

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 1, ചൊവ്വാഴ്ച വൈകീട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ: ഹയ്യ കാർഡ് ഉടമകൾക്കുള്ള മൾട്ടി-എൻട്രി വിസ; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ICP

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു.

Continue Reading