ദുബായ്: ഹീറോ വേൾഡ് സീരീസ് 2021 ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ

അന്താരാഷ്ട്ര മൗണ്ടൈൻ ബൈക്ക് മത്സരമായ ഹീറോ വേൾഡ് സീരീസ് 2021-ന്റെ ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ വെച്ച് നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

ദുബായ്: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത 2 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 2 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

യാത്രികർക്ക് സൗജന്യ COVID-19 ഇൻഷുറൻസ് പരിരക്ഷയുമായി എയർ അറേബ്യ

തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് എയർ അറേബ്യ അറിയിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ദുബായ് എയർപോർട്ടിലൂടെ പ്രവേശിക്കുന്നതിന് ICA മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന

മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന.

Continue Reading

ദുബായ്: വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി RTA

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന പരിശോധനകളും, പ്രചാരണ പരിപാടികളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

വ്യാജ കറൻസി നോട്ടുകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതും, നാണയങ്ങളിൽ കൃത്രിമത്വം കാണിക്കുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ ബെർലിൻ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചു

ചരിത്ര പ്രാധാന്യമുള്ള ഒരു നീക്കത്തിലൂടെ യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ, അനുബന്ധമായുള്ള മ്യൂസിയം എന്നിവ ഒക്ടോബർ 6, ചൊവ്വാഴ്ച്ച സന്ദർശിച്ചു.

Continue Reading