യു എ ഇ: 644 പേർക്ക് കൂടി COVID-19; 1 മരണം
യു എ ഇയിൽ 644 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 8-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 644 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 8-നു അറിയിച്ചു.
Continue Readingസാംക്രമിക രോഗങ്ങളെ ഫലപ്രദമായി നേരിടുന്നതിനും, അതിലൂടെ സമൂഹത്തിനും, വ്യക്തികൾക്കും ഉണ്ടായേക്കാവുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് രൂപം നൽകിയ ദേശീയ പ്രതിരോധ കുത്തിവെപ്പ് സംബന്ധമായ നയത്തിനു യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingതങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ COVID-19 ബാധിതരാകുന്നവർക്ക് ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 470 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 7-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് (DCD) തുടക്കം കുറിച്ചു.
Continue Readingയു എ ഇയിൽ 513 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 6-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ തിരക്കേറിയ ഇടങ്ങളിലുള്ള 145 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ITC) അറിയിച്ചു.
Continue Readingയു എ ഇയിൽ 705 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 5-നു അറിയിച്ചു.
Continue Readingമറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടികൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.
Continue Readingസെപ്റ്റംബർ 5, ശനിയാഴ്ച്ച മുതൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.
Continue Reading