യു എ ഇ: COVID-19 വ്യാജ വാർത്തകൾ നിർമ്മിച്ച രണ്ട് പേർക്കെതിരെ നിയമ നടപടി

യു എ ഇയിലെ COVID-19 മരണങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ച രണ്ട് പേർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും, അന്വേഷണത്തിന്റെ ഭാഗമായി ഇവരെ തടവിൽ വെക്കാൻ തീരുമാനിച്ചതായും ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ ചീഫ്, കൗൺസിലർ സാലെം അൽ സാബി അറിയിച്ചു

Continue Reading

ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ COVID-19 ബാധിതരുടെ എണ്ണത്തിൽ 10% വർദ്ധന രേഖപ്പെടുത്തി

രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ ഓഗസ്റ്റ് മാസം ആരംഭിച്ചത് മുതൽ ഏതാണ്ട് 10 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഏകാഗ്രത കൂടാതെയുള്ള ഡ്രൈവിംഗ് റോഡപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ ഭാഗമായി, അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ITC

അബുദാബിയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) പ്രഖ്യാപിച്ചു.

Continue Reading

ഹോപ്പ് പ്രോബ് 100 ദശലക്ഷം കിലോമീറ്റർ പിന്നിട്ടു

ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.

Continue Reading

ദുബായിലേക്ക് മടങ്ങുന്നവർക്കുള്ള യാത്രാ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ദുബായിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രയ്ക്ക് മുൻപും, യാത്രാവേളയിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പങ്ക് വെച്ചു.

Continue Reading