യു എ ഇ: COVID-19 മുൻകരുതൽ നടപടികൾ പാലിക്കേണ്ടത് മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്വം

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തേർപെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ വീഴ്ചകൾ കൂടാതെ പാലിക്കേണ്ടത് യു എ ഇയിലെ പൊതു സമൂഹത്തിലെ മുഴുവൻ ആളുകളുടെയും ഉത്തരവാദിത്വമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹോസാനി ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: കൂടുതൽ COVID-19 ലേസർ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു

അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് ആവശ്യമായ COVID-19 പരിശോധനകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, യു എ ഇയിലുടനീളം കൂടുതൽ ലേസർ ഡി പി ഐ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: റെസിഡൻസി വിസക്കാരുടെ യാത്രാ സംശയങ്ങൾക്ക് മറുപടിയുമായി GDRFA ഡയറക്ടർ ജനറൽ

രാജ്യത്തിന് അകത്തും, പുറത്തുമുള്ള നിരവധി പ്രവാസികളുടെ റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, യാത്രാ നിബന്ധനകൾ മുതലായ വിവിധ സംശയങ്ങൾക്ക്, GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി മറുപടി നൽകി.

Continue Reading

എയർ ഇന്ത്യ എക്സ്പ്രസ്സ്: സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രം അബുദാബിയിലേക്ക് പ്രവേശനാനുമതി

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) നിർദ്ദേശപ്രകാരം, സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബിയിലേക്ക് യാത്രാനുമതിയുള്ളതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

യു എ ഇ: രോഗവ്യാപനം രൂക്ഷമാകുകയാണെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ സാധ്യത

രോഗവ്യാപനത്തിലെ വർദ്ധനവ് തുടരുകയാണെങ്കിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങളും, ശിക്ഷാനടപടികളും തിരികെ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ഫെഡറൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് പ്രോസിക്യൂഷൻ ആക്ടിങ് ഡയറക്ടർ സാലെം അൽ സാബി മുന്നറിയിപ്പ് നൽകി.

Continue Reading

റാസ് അൽ ഖൈമയിൽ നിന്നുള്ള ഇന്ത്യൻ പാസ്സ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ ഓഗസ്റ്റ് 24 മുതൽ

റാസ് അൽ ഖൈമയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങളും, കോൺസുലാർ സേവനങ്ങളും നൽകുന്നതിനായുള്ള BLS കേന്ദ്രത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കും.

Continue Reading

യു എ ഇ: കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ജനങ്ങളോട് നിർദ്ദേശിച്ചു

യു എ ഇയിലെ ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി കണ്ടുവരുന്ന വര്‍ദ്ധനവിൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആശങ്ക രേഖപ്പെടുത്തി.

Continue Reading