ദുബായ്: റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി.
Continue Readingകോർപ്പറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും 2025 മാർച്ച് 31-നകം നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഎമിറേറ്റിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിലെത്തുന്ന കായികപ്രേമികൾ യു എ ഇ നിയമം അനുശാസിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingരാജ്യത്ത് ഈ വാരാന്ത്യത്തിൽ അന്തരീക്ഷതാപനിലയിൽ ഏറ്റക്കുറച്ചിൽ രേഖപ്പെടുത്തുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingനാല്പത്തിരണ്ടാമത് റമദാൻ നൈറ്റ്സ് പ്രദർശനം 2025 മാർച്ച് 6-ന് ഷാർജയിൽ ആരംഭിക്കും.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ കണ്ടെത്തി രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ദുബായ് ഹോൾഡിംഗുമായി 6 ബില്യൺ ദിർഹം മൂല്യമുള്ള കരാറിൽ ഒപ്പുവച്ചു.
Continue Readingഅബുദാബിയിൽ നിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിച്ചതായി ആകാശ എയർ അറിയിച്ചു.
Continue Readingഇരുരാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനായി സായിദ് നാഷണൽ മ്യൂസിയവും, ബഹ്‌റൈൻ നാഷണൽ മ്യൂസിയവും ഒത്ത് ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി.
Continue Reading