ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം
2024-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഫെബ്രുവരി 26, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingപതിനാറാമത് അൽ ദഫ്റ മാരിടൈം ഫെസ്റ്റിവൽ ഇന്ന് (2025 ഫെബ്രുവരി 23, ഞായറാഴ്ച ) സമാപിക്കും.
Continue Readingമുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം 2025 ഏപ്രിൽ 28-ന് ദുബായിൽ ആരംഭിക്കും.
Continue Reading2025 ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ടര ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.
Continue Readingനിക്ഷേപകർക്കും, വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് ഓപ്പർച്യൂണിറ്റി വിസ പ്രയോജനപ്പെടുത്താമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിസിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങളും, ചപ്പുചവറുകളും വലിച്ചെറിയുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) മുന്നറിയിപ്പ് നൽകി.
Continue Readingമുപ്പത്തൊന്നാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2025 ഫെബ്രുവരി 19-ന് ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം 2025 ഫെബ്രുവരി 17, തിങ്കളാഴ്ച ദുബായിൽ ആരംഭിച്ചു.
Continue Reading