രാജ്യത്ത് 2026 ഏപ്രിൽ 15, 16 തീയതികളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 13-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
تحذير برياح قوية متوقعة. #قطر
— أرصاد قطر (@qatarweather) April 13, 2026
Warning of strong winds expected. #Qatar pic.twitter.com/Yrn8kS4Npr
ശക്തമായ കാറ്റ് മൂലം ഖത്തറിൽ ഏപ്രിൽ 15, 16 തീയതികളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

