ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 18, വ്യാഴാഴ്ച ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. 2026 ജൂൺ 15-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
بناءً على البيان الصادر بتاريخ 2025/12/28 بشأن مواعيد الإجازات الوطنية والدينية لعام 2026، تود #وزارة_العمل الإشارة إلى أن يوم الخميس الموافق 18 يونيو سيكون إجازة رسمية بمناسبة رأس السنة
— وزارة العمل -سلطنة عُمان (@Labour_OMAN) June 15, 2026
الهجرية لعام 1448ه . https://t.co/XW3894S2SN pic.twitter.com/vt6P3YC1aK
ഹിജ്റ പുതുവർഷ അവധിയ്ക്ക് ശേഷം 2026 ജൂൺ 19, വെള്ളിയാഴ്ച, ജൂൺ 20, ശനിയാഴ്ച എന്നീ ദിനങ്ങളിൽ വാരാന്ത്യ അവധിയായതിനാൽ ഒമാനിൽ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നതാണ്.
മുഹറം 1 2026 ജൂൺ 16-നായിരിക്കുമെന്ന് ഒമാൻ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

