ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഒഴിവാക്കും

ഒമാനിൽ ഗവർണറേറ്റുകൾക്കുള്ളിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് (ഓഗസ്റ്റ് 15, ശനിയാഴ്ച്ച) രാവിലെ 5 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 14-നു രാത്രി വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് RAKTDA

കൊറോണ വൈറസ് പശ്ചാത്തലത്തിലെ മാന്ദ്യതയ്ക്ക് ശേഷം എമിറേറ്റിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് റാസ് അൽ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (RAKTDA) പ്രഖ്യാപിച്ചു.

Continue Reading

സൗദി: 4 ദശലക്ഷത്തിലധികം COVID-19 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

രോഗവ്യാപനം ആരംഭിച്ചത് മുതൽ ഇതുവരെ, സൗദി അറേബ്യയിൽ 4 ദശലക്ഷത്തിലധികം COVID-19 PCR പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ, ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചു.

Continue Reading

ഖത്തർ: പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ പഠന രീതികൾ നടപ്പിലാക്കാൻ നിർദ്ദേശം

ഖത്തറിലെ പൊതു വിദ്യാലയങ്ങൾക്ക്, ഇ-ലേർണിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്, രാജ്യത്തെ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading